ഡാളസ്: പി. ഐ ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി. തിരുവല്ല നീരേറ്റുപുറം മുളമൂട്ടിൽ ത്രാച്ചേരിൽ കുടുംബാംഗമാണ്.
വര്ഷങ്ങളായി ഡാളസിൽ താമസിക്കുന്ന പരേതൻ ഡാളസിലെ മലങ്കര കത്തോലിക്കാ ഇടവകയുടെ ആരംഭ പ്രവർത്തകരിലൊരാളാണ്.
ഭാര്യ അമ്മിണി, മക്കൾ ജീനി, ഗ്ലെൻ, അഞ്ചു.