Image

മണിക്കെതിരേ കേസെടുത്തത് ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പള്ളി

Published on 27 May, 2012
മണിക്കെതിരേ കേസെടുത്തത് ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പള്ളി
വടകര: വിവാദ പ്രസ്താവനയുടെ പേരില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരേ കേസെടുത്തത് കേരളത്തിലെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്ര വിശദീകരണം നല്‍കിയാലും സിപിഎമ്മിന് തെറ്റുമറയ്ക്കാനാകില്ല. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക