Image

ഹൈ​ദ​രാ​ബാ​ദി​ല്‍ അ​ഞ്ചു മ​ല​യാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

Published on 22 May, 2020
ഹൈ​ദ​രാ​ബാ​ദി​ല്‍ അ​ഞ്ചു മ​ല​യാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ അ​ഞ്ചു മ​ല​യാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
മ​രി​ച്ച‍​യാ​ളു​ടെ ഭാ​ര്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ​വ​രും ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് കാ​യം​കു​ളം സ്വ​ദേ​ശി 17ന് ​മ​രി​ച്ച​ത്. ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക