മി.കുഴിപറമ്പില്‍ 8.38 ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം റിലീസ് മെയ് 22 ന്
Published on 21 May, 2020
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം "Mr. കുഴിപറമ്പില്‍' 8.38 മെയ് 23 നു ശനിയാഴ്ച രാത്രി 8 .38 ന് റിലീസ് ചെയ്യും.
വിവിധ ഭവനങ്ങളില്‍ നിന്ന് വളരെ ചുരുങ്ങിയ സമയ പരിധിയില്‍ നിന്ന് കൊണ്ട് ചെയ്തത് ആണ് Mr.. കുഴിപറമ്പില്‍ 8 .38. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്‍റെ യുവജന വിഭാഗമാണ് ഇതിനു മുന്‍കൈയെടുത്തിരിക്കുന്നത്. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്‍റെ യൂട്യൂബ് ചാനലിലാണ് റിലീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല