മസ്‌കറ്റ്: ഒമാനിലെ ക്രിസ്ത്യന്‍ ഫെയ്ത് അസംബ്ലി ചര്‍ച്ചിന്റെ സ്ഥാപകനും, ശുശ്രുഷകനുമായ പാസ്റ്റര്‍ തോമസ് വര്‍ഗീസ് (തലവടി കുഞ്ഞുമോന്‍, 71) ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവല്ല തലവടി മാമൂട്ടില്‍ കുടുംബാംഗമാണ്. ഭാര്യ: മറിയാമ്മ തോമസ്. മക്കള്‍ ബ്ലസി, ബെറ്റ്സി, ബെനോയ്. സംസ്!കാരം പിന്നീട് മസ്‌ക്കറ്റില്‍.
റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം