Image

കൊടിക്കുന്നില്‍ സുരേഷ്‌ എംപി മെയ്‌ 25-ന്‌ ഡാലസില്‍

പി.പി. ചെറിയാന്‍ Published on 24 May, 2012
കൊടിക്കുന്നില്‍ സുരേഷ്‌ എംപി മെയ്‌ 25-ന്‌ ഡാലസില്‍
ഡാലസ്‌: ലോക മലയാളികളുടെ എല്ലാ മേഖലകളിലുമുള്ള വളര്‍ച്ചയ്‌ക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ ടെക്‌സാസില്‍ വെച്ച്‌ നടത്തുന്നു. (7121 Bishop Road, Plano, TX 75023)

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാവന്‍ മാവേലിക്കര എംപിയും കോണ്‍ഗ്രസ്‌ നേതാവുമായ കൊടിക്കുന്നില്‍ സുരേഷ്‌ മെയ്‌ 25-ന്‌ എത്തും. സുപ്രസിദ്ധ സിനിമാതാരം ജഗദീഷ്‌, ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസ്‌, പ്രഭാ യേശുദാസ്‌, പിന്നണി ഗായകന്‍ വേണുഗോപാല്‍, ഗ്ലോബല്‍ ഭാരവാഹികളായ സോമന്‍ ബേബി, ജോര്‍ജ്‌ കാക്കനാട്ട്‌, വി.സി പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏലിയാസ്‌ കുട്ടി പത്രോസ്‌ (214 738 5236), തോമസ്‌ ഏബ്രഹാം (872 762 8053), വികാസ്‌ നെടുമ്പള്ളില്‍ (469 688 9979), അനില്‍ മാത്യു (972 849 3611).
കൊടിക്കുന്നില്‍ സുരേഷ്‌ എംപി മെയ്‌ 25-ന്‌ ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക