Image

വിശുദ്ധ കുര്‍ബാനയും ഫാ.തോമസിന്‌ സ്വീകരണവും ട്രാഫോര്‍ഡില്‍

സാബു ചൂണ്ടക്കാട്ടില്‍ Published on 23 May, 2012
വിശുദ്ധ കുര്‍ബാനയും ഫാ.തോമസിന്‌ സ്വീകരണവും ട്രാഫോര്‍ഡില്‍
മാഞ്ചസ്‌റ്റര്‍: സാല്‍ഫോര്‍ഡ്‌ രൂപതയിലെ സിറോ മലബാര്‍ ചാപ്ലെയിനായി എത്തിയിരിക്കുന്ന ഫാ. തോമസ്‌ തൈക്കൂട്ടത്തിലിന്‌ ട്രാഫോര്‍ഡ്‌ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 27ന്‌ ഏംസ്‌റ്റണ്‍ ഇംഗ്ലിഷ്‌ മാര്‍ട്ടയേഴ്‌സ്‌ പള്ളിയില്‍ വൈകുന്നേരം 3.30ന്‌ സ്വീകരണം നല്‍കുന്നതാണ്‌.

തുടര്‍ന്ന്‌ ഫാ. തോമസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്‌. കുര്‍ബാനയില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന വിലാസത്തില്‍ എത്തിച്ചേരേണ്ടതാണ്‌.

വിലാസം:

English Martiyrs Church
5 Roseneath Road
Urmston
Manchester
M41 5 AX
Ph: 07853138177
07916173474

തുടര്‍ന്ന്‌ എല്ലാ മാസത്തിലെയും നാലാമത്തെ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30ന്‌ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്‌.
വിശുദ്ധ കുര്‍ബാനയും ഫാ.തോമസിന്‌ സ്വീകരണവും ട്രാഫോര്‍ഡില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക