Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി അദ്ധ്യാപകരെ ആദരിയ്ക്കുന്ന ചടങ്ങ് വര്‍ണ്ണാഭമായി

ആന്‍ഡ്രൂസ് പാപ്പച്ചന്‍ Published on 23 May, 2012
വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി അദ്ധ്യാപകരെ ആദരിയ്ക്കുന്ന ചടങ്ങ് വര്‍ണ്ണാഭമായി
മെയ് 14ന് ശനിയാഴ്ച വൈകീട്ട് 6 മണിയ്ക്ക് എഡിസണ്‍ അക്കബര്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന ബഹുജന സമ്മേളനം ചടങ്ങില്‍ വേദിയൊരുക്കി. എഡിസന്‍ സിറ്റി മേയര്‍ മിസ്സ് അന്റോണിയാ റിച്ചിലിയാനോ സമ്മേളനത്തിന്റെ മുഖ്യാതിഥിയായിരുന്നു.

എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ച് പാസ്റ്ററും, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ റവ. ഡോക്ടര്‍ പോള്‍സണ്‍ രാജറിഗം മുഖ്യപ്രഭാഷണം നല്‍കി. അദ്ധ്യാപന വൃത്തിയുടെ മാന്യതയും മഹത്വവും ഊന്നിപ്പറയുകയും, ഗുരു എന്ന പദവിയുടെ ആദ്യാത്മിക പരിവേഷം ഭാരതീയ സംസ്‌ക്കാരത്തില്‍ എങ്ങനെ ഇഴുകി ചേര്‍ന്നിരിയ്ക്കുന്നു എന്ന് സവിസ്തരം തന്റെ പ്രഭാഷണത്തില്‍ പ്രതിപാദിയ്ക്കയുണ്ടായി.

ഡോ. കൃഷ്ണ കിഷോര്‍ ഏഷ്യാനെറ്റ്, ശ്രീ. ജേക്കബ് ഈപ്പന്‍ വൈസ് പ്രസിഡന്റ് മെര്‍സര്‍ കോളേജ് തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി അദ്ധ്യാപകരെ ആദരിയ്ക്കുന്ന ചടങ്ങ് വര്‍ണ്ണാഭമായി
WMC New Jersey Province Officials
വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി അദ്ധ്യാപകരെ ആദരിയ്ക്കുന്ന ചടങ്ങ് വര്‍ണ്ണാഭമായി
Edison Mayer Mrs.Ricigliano gives award
വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി അദ്ധ്യാപകരെ ആദരിയ്ക്കുന്ന ചടങ്ങ് വര്‍ണ്ണാഭമായി
Dr. Rajarigam gives award
വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി അദ്ധ്യാപകരെ ആദരിയ്ക്കുന്ന ചടങ്ങ് വര്‍ണ്ണാഭമായി
Dr. Krishna Kishore gives award
വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി അദ്ധ്യാപകരെ ആദരിയ്ക്കുന്ന ചടങ്ങ് വര്‍ണ്ണാഭമായി
Jacob Eapen gives award
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക