Image

കോയിക്കര ദേവസിക്കുട്ടി നിര്യാതനായി

Published on 22 May, 2012
കോയിക്കര ദേവസിക്കുട്ടി നിര്യാതനായി
ഫ്‌ളോറിഡ: ദേവസിക്കുട്ടി കോയിക്കര (52) ഫ്‌ളോറിഡയിലെ പീറ്റേഴ്‌സ്‌ബര്‍ഗില്‍ വെച്ച്‌ കഴിഞ്ഞ ആഴ്‌ച നിര്യാതനായി. തൃശൂര്‍ അന്നമനനട കല്ലൂര്‍ സ്വദേശിയാണ്‌. ഒരു വര്‍ഷമായി രോഗബാധിതനായിരുന്നു. സംസ്‌കാരത്തിനുള്ള ചെലവുകള്‍ എംഎസി.എഫ്‌ വഹിക്കും. താത്‌പര്യമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക

MACF, 18028 Cozumel Isle Drive, Tampa, FL 33647

Kishore Peter- 3525842524
Blesson Mannil- 727 481 9680
Sheela Kutty- 727 943 5774
Vincent Madhavath- 941-539-3071
Babu Kulangara - 813 505 5714
കോയിക്കര ദേവസിക്കുട്ടി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക