Image

മകന് കോവിഡ്; അമ്മയുടെ മരണാനന്തര ച‌ടങ്ങില്‍ ഭക്ഷണം കഴിച്ചത് 1500 പേര്‍

Published on 05 April, 2020
മകന് കോവിഡ്; അമ്മയുടെ മരണാനന്തര ച‌ടങ്ങില്‍ ഭക്ഷണം കഴിച്ചത് 1500 പേര്‍

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ദുബായില്‍ നിന്നെത്തിയ ആളില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മോറേന എന്ന ഗ്രാമം അടച്ചിട്ടു.


 പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്. സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് ഗ്രാമം അടച്ചത്.


മാര്‍ച്ച്‌ 17ന് ദുബായില്‍നിന്നെത്തിയ സുരേഷ് എന്നയാള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഇയാള്‍ മാര്‍ച്ച്‌ 20ന് നടത്തിയ സല്‍ക്കാരത്തില്‍ 1500 ഓളം പേര്‍ പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക