പ്രതിരോധ ശേഷി വര്‍ധിപ്പിക്കൂ, കൊറോണയെ അകറ്റൂ
Health
04-Apr-2020
Health
04-Apr-2020

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഉത്തമമാണത്. പൂര്‍ണമായും വീട്ടിലൊതുങ്ങേണ്ടി വരുന്ന ഈ ദിവസങ്ങളില്‍ യോഗയുടെ അടിസ്ഥാന പാഠങ്ങള്‍ കുടുംബമായി അഭ്യസിക്കാം. പതഞ്ജലി മഹര്‍ഷിയുടെ അഷ്ടാംഗ യോഗത്തിലെ ലളിതവും പ്രായഭേദമന്യേ പരിശീലിക്കാന്‍ കഴിയുന്നതുമായ ആസനങ്ങളും പ്രാണായാമവും ധ്യാനവുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
രാവിലെ ഭക്ഷണത്തിന് മുന്‍പ് അഭ്യസിക്കുന്നതാണ് ഉത്തമം. ഭക്ഷണ ശേഷമാണെങ്കില്‍ അതു ദഹിക്കാനുള്ള സമയദൈര്‍ഘ്യം (24 മണിക്കൂര്‍) കഴിഞ്ഞാവണം പരിശീലനം. തുടക്കക്കാര്‍ 45 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ പരിശീലിച്ചാല്‍ മതിയാവും. അഭ്യസിച്ച കാര്യങ്ങള്‍ മുടങ്ങാതെ എല്ലാ ദിവസവും ചെയ്താലാണു ശരിയായ ഗുണം ലഭിക്കുക.

യോഗ പഠിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ ആദ്യം ശ്രമിക്കേണ്ടത് ഏതെങ്കിലും ഒരു പോസില്‍ തല, കഴുത്ത്, നട്ടെല്ല് എന്നിവ നിവര്‍ത്തി സുഖമായും സ്വസ്ഥമായും ഇരിക്കാന്‍ പരിശീലിക്കുകയാണ്. അതു കഴി!ഞ്ഞു മാത്രമേ ശ്വസന വ്യായാമം പോലും ആരംഭിക്കാവൂ. നേരെ നിവര്‍ന്ന് ഇരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഭിത്തിയിലോ മറ്റോ നട്ടെല്ലിന് താങ്ങു നല്‍കി ഇരിക്കാം. താഴെ ഇരിക്കാന്‍ സാധിക്കാത്തവര്‍ നിവര്‍ന്ന ചാരിയുള്ള കസേരയില്‍ കാലുകള്‍ താഴേക്കു നിവര്‍ത്തി വച്ചിരിക്കാം. അതും സാധിക്കാത്തവര്‍ കട്ടിലിന്റെ പടിയില്‍ താങ്ങു നല്‍കി കാലുകള്‍ നിവര്‍ത്തി അടുപ്പിച്ചുവച്ചു കൈകള്‍ രണ്ടു കാല്‍മൂട്ടുകലോ വശങ്ങളിലോ താങ്ങി നിവര്‍ന്നിരിക്കാന്‍ ഇരിക്കാന്‍ ശ്രമിക്കുക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments