കള്ളപ്പണം
നിയന്ത്രിക്കുന്നതിന് ചതുര്മുഖ തന്ത്രം ധവളപത്രത്തില്‍ മുന്നോട്ടുവെയ്ക്കുന്നു.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടക്കുന്ന സമയത്തു തന്നെ സ്രോതസില്‍ നിന്ന്
നികുതി ഈടാക്കുന്ന രീതി (ടി.ഡി.എസ്) നടപ്പാക്കണമെന്ന് ധവളപത്രം അഭിപ്രായപ്പെട്ടു.
ധനകാര്യമന്ത്രി പ്രണബ്മുഖര്‍ജിയാണ് 97 പേജ് വരുന്ന ധവളപത്രം ലോകസഭയില്‍
വെച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല