Image

ഏപ്രില്‍ ഫൂള്‍; വ്യാജ പോസ്റ്റിട്ടാല്‍ കര്‍ശന നടപടിയെന്ന്​ പൊലീസ്​

Published on 31 March, 2020
ഏപ്രില്‍ ഫൂള്‍; വ്യാജ പോസ്റ്റിട്ടാല്‍ കര്‍ശന നടപടിയെന്ന്​ പൊലീസ്​

കോഴിക്കോട്​: 'ഏപ്രില്‍ ഫൂള്‍' ദിനം ആഘോഷിക്കാനിരിക്കുന്നവര്‍ക്ക്​ ​മുന്നറിയിപ്പുമായി കേരള പൊലീസ്​. ഏപ്രില്‍ ഒന്നിന്‍െറ ഭാഗമായി വ്യാജ പോസ്​റ്റുകള്‍ ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ്​ പൊലീസ്​ അറിയിക്കുന്നത്​.

ഇത്തരം പോസ്​റ്റുകളുമായി ബന്ധപ്പെട്ട്​ സംശയം തോന്നുന്നവര്‍ 9497900112, 9497900121, 1090 എന്നീ കോവിഡ് കണ്‍ട്രോള്‍ റൂം നമ്ബറുകളില്‍ ബന്ധപ്പെടണമെന്നും പൊലീസ്​ അറിയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക