Image

പയ്യന്നൂരില്‍ വാഹനാപകടം: ഇടുക്കി സ്വദേശിയുള്‍പ്പടെ 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published on 22 May, 2012
പയ്യന്നൂരില്‍ വാഹനാപകടം: ഇടുക്കി സ്വദേശിയുള്‍പ്പടെ 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു
കണ്ണൂര്‍: പയ്യന്നൂരിന്‌ സമീപം കാങ്കോല്‍ വൈത്തിരയത്ത്‌ ബൈക്കും കാറും കൂട്ടിയിടിച്ച്‌ മൂന്ന്‌ വിദ്യാര്‍ഥികള്‍ മരിച്ചു. ഇടുക്കി സ്വദേശി കെ.വി വിപിന്‍ കാങ്കോല്‍ സുബിന്‍ ,ചുണ്ട സ്വദേശി യദുരാജ്‌ എന്നിവരാണ്‌ മരിച്ചത്‌. ഇന്ന്‌ ഉച്ചക്ക്‌ ഒരു മണിയോടെയാണ്‌ അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക