Image

കേരളത്തില്‍ ആരും എപ്പോഴും കൊല്ലപ്പെടാമെന്ന അവസ്ഥയെന്ന് സുരേഷ്‌ഗോപി

Published on 22 May, 2012
കേരളത്തില്‍ ആരും എപ്പോഴും കൊല്ലപ്പെടാമെന്ന അവസ്ഥയെന്ന് സുരേഷ്‌ഗോപി
തിരുവനന്തപുരം: ആരും എപ്പോഴും കൊല്ലപ്പെടാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് നടന്‍ സുരേഷ്‌ഗോപി. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കണമെന്ന് നിര്‍ബന്ധം പിടിക്കേണ്ടതില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക