Image

ടി.പി.രാമകൃഷ്ണന്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തി

Published on 21 May, 2012
ടി.പി.രാമകൃഷ്ണന്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തി
കൊച്ചി: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ ചൈനീസ് യാത്രയ്ക്കുശേഷം കേരളത്തില്‍ തിരിച്ചെത്തി. രാവിലെ നെടുമ്പാശേരിയിലെത്തിയ രാമകൃഷ്ണന്‍ കോഴിക്കോട്ടേക്ക് പോയി. ടി.പി.ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് പാര്‍ട്ടി പ്രതിക്കൂട്ടിലായിരിക്കെ രാമകൃഷ്ണന്‍ ചൈന സന്ദര്‍ശിക്കാന്‍ പോയത് വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക