Image

ആരോഗ്യ കേന്ദ്രമാക്കാന്‍ തന്റെ വീട് നല്‍കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍

Published on 26 March, 2020
ആരോഗ്യ കേന്ദ്രമാക്കാന്‍ തന്റെ വീട് നല്‍കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍
വൈറസ് വ്യാപനത്തെ തടയുന്നതിന് വേണ്ടി താല്‍ക്കാലിക ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നതിന് വേണ്ടി തന്റെ വീട് വിട്ടുതരാം എന്ന് സർക്കാരിനോട് നടന്‍ കമല്‍ഹാസന്‍ .

അതോടൊപ്പം താന്‍ നേതൃത്വം നല്‍കുന്ന സംഘടനയായ മക്കള്‍നീതി മയ്യത്തിലെ ഡോക്ടര്‍മാരോടൊപ്പം ചേര്‍ന്ന് രോഗബാധിതരെ സഹായിക്കുന്നതിന് അനുവദിക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക