സംസ്ഥാനത്ത് 12 പേര്‍ രോഗമുക്തരായി, പുതുതായി ഒന്‍പതുപേര്‍ക്കുകൂടി കൊറോണ
VARTHA
25-Mar-2020
VARTHA
25-Mar-2020

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷപകര്‍ന്ന് ഇതുവരെ 12 പേര്‍ രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ഒമ്പതുപേരും അടുത്തിടെ രോഗം സ്ഥിരീകരിച്ചവരാണ്.
പുതുതായി ഒന്‍പതുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. എറണാകുളം3, പാലക്കാട്2, പത്തനംതിട്ട2, ഇടുക്കി1, കോഴിക്കോട്1. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. തിങ്കളാഴ്ച 122 പേരെ നിരീക്ഷണത്തിനായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ ദുബായില്‍നിന്ന് മടങ്ങിയവരും ഓരോരുത്തര്‍ യു.കെ.യില്‍നിന്നും ഫ്രാന്‍സില്‍നിന്നും വന്നവരുമാണ്. മൂന്നുപേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണു രോഗം പകര്‍ന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. എട്ടുപേര്‍ വിദേശികള്‍. 19 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.
സംസ്ഥാനത്താകെ 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും. 4902 രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3465 സാംപിളുകളില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments