Image

ആന്‍ഡ്രൂ പാപ്പച്ചന്റെ `റെയ്‌സ്‌ ഓഫ്‌ ലൈറ്റ്‌ ഫ്രം ദി ഡാര്‍ക്ക്‌നെസ്‌ ഓഫ്‌ എ പ്രിസണ്‍ സെല്‍' പ്രകാശനം ചെയ്‌തു

Published on 21 May, 2012
ആന്‍ഡ്രൂ പാപ്പച്ചന്റെ `റെയ്‌സ്‌ ഓഫ്‌ ലൈറ്റ്‌ ഫ്രം ദി ഡാര്‍ക്ക്‌നെസ്‌ ഓഫ്‌ എ പ്രിസണ്‍ സെല്‍' പ്രകാശനം ചെയ്‌തു
ന്യൂജേഴ്‌സി: പ്രശസ്‌ത ഗ്രന്ഥകര്‍ത്താവും പ്രവാസി മലയാളിയുമായ ആന്‍ഡ്രൂ പാപ്പച്ചന്റെ `റെയ്‌സ്‌ ഓഫ്‌ ലൈറ്റ്‌ ഫ്രം ദി ഡാര്‍ക്ക്‌നെസ്‌ ഓഫ്‌ എ പ്രിസണ്‍ സെല്‍' പ്രകാശനം ചെയ്‌തു. ന്യൂജേഴ്‌സി മോണ്ടിവില്ല ടൗണ്‍ഷിപ്പ്‌ മേയര്‍ ടോം ബാര്‍ഡന്‍ പുസ്‌തകം പ്രകാശനം ചെയ്‌തു. ചടങ്ങില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഭാരവാഹികളും മറ്റ്‌ നിരവധി പ്രശസ്‌തരും പങ്കെടുത്തു.

The English Novel written by Andrew Pappachen, RAYS OF LIGHT FROM THE DARKNESS OF A PRISON CELL was released yesterday by Mr. Tom Braden, Mayor of Montville Township, New Jersey where Andrew and his family lives. Standing with him is his wife Somnin, daughter Simmy and son Kevin. The officials of the World Malayalee Council along with many of his friends and neighbors participated in the event. The Mayor said that Andrew is a good Citizen of Montville and that he was appointed the Environmental Commission two years ago. He said that his books provides insight into how the personality of a person is molded by parents and the surroundings where a person lives. The story is about such a person who became a criminal and ended up in jail. But he could see light while in Jail learning about various religions of the World and their teachings. The book can be purchased on line by visiting www.authorhouse.com
ആന്‍ഡ്രൂ പാപ്പച്ചന്റെ `റെയ്‌സ്‌ ഓഫ്‌ ലൈറ്റ്‌ ഫ്രം ദി ഡാര്‍ക്ക്‌നെസ്‌ ഓഫ്‌ എ പ്രിസണ്‍ സെല്‍' പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക