Image

മുണ്ടുരിയല്‍ കേസ്: കോടതിയില്‍ ഹാജരായി മൊഴി നല്‍കണമെന്ന് പി.പി. തങ്കച്ചന് അന്ത്യശാസനം

Published on 21 May, 2012
മുണ്ടുരിയല്‍ കേസ്: കോടതിയില്‍ ഹാജരായി മൊഴി നല്‍കണമെന്ന് പി.പി. തങ്കച്ചന് അന്ത്യശാസനം
 

തിരുവനന്തപുരം: മുണ്ടുരിയല്‍ കേസിലെ സാക്ഷിയായ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്ന് കാണിച്ച് കോടതി അന്ത്യശാസനം നല്‍കി. ഈ മാസം 29 ന് ഹാജരായി മൊഴി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. കേസിലെ ആറാം സാക്ഷിയാണ് പി.പി. തങ്കച്ചന്‍. കേസുമായി ബന്ധപ്പെട്ട് തങ്കച്ചന്‍ ഇതുവരെ കോടതിയില്‍ ഹാജരായിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക