Image

കാഷ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ തീവ്രവാദി കൊല്ലപ്പെട്ടു

Published on 20 May, 2012
കാഷ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാഷ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ തീവ്രവാദി കൊല്ലപ്പെട്ടു. പുലര്‍ച്ചെ കിഷ്ത്വാര്‍ ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു പട്ടാളക്കാരനെ വധിച്ച കേസില്‍ പ്രതിയായ അക്തര്‍ ഹുസൈന്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഉപയോഗിച്ചിരുന്ന എകെ- 47 തോക്കും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക