Image

വി.എസിന്റെ കത്ത് സ്ഥിരീകരിക്കുന്നത് മാധ്യമങ്ങള്‍ മാത്രമെന്ന് വൃന്ദാ കാരാട്ട്

Published on 20 May, 2012
വി.എസിന്റെ കത്ത് സ്ഥിരീകരിക്കുന്നത് മാധ്യമങ്ങള്‍ മാത്രമെന്ന് വൃന്ദാ കാരാട്ട്
 

ന്യൂഡല്‍ഹി: സംസ്ഥാന നേതൃത്വത്തിനെതിരേ വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച കാര്യം സ്ഥിരീകരിക്കുന്നത് മാധ്യമങ്ങള്‍ മാത്രമെന്ന് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്. രാവിലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ വൃന്ദാ കാരാട്ടിനോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാഞ്ഞപ്പോഴായിരുന്നു പ്രതികരണം. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ തയാറായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക