ഡാലസ്: ഹ്യുസ്റ്റണില്‍ നിര്യാതയായ ഇലന്തൂര്‍ ആഞ്ഞിലിമൂട്ടില്‍ തോമസ് അബ്രഹാമിന്റെ മകന് ടോബിന് തോമസിന്റെ ഭാര്യ എലിസബേത്ത് വിനീത തോമസിന്റെ (36) സംസ്കാരം നാളെ (ഞായറാഴ്ച) ഉച്ചക്ക് 2.30 ന് ഡാലസ് സെഹിയോന്‍ മാര്ത്തോമ്മപള്ളിയിലെ (3760 14th St, Plano, Tx 75074) ശുശ്രുഷകള്‍ക്ക് ശേഷം ഡാലസിലെ ഫ്രിസ്കോയില്‍ ഉള്ള റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയല്‍ പാര്‍ക്ക് (12130 Peaceful Ln, Frisco, Tx 75034) സെമിത്തേരിയില്‍.
കോട്ടയം കാരിത്താസ് കവനന്‍ വീട്ടില്‍ തോമസ്, ഫിലോമിന എന്നിവരാണ് മാതാപിതാക്കള്‍.
മക്കള്‍: നൈന(10), മേഘ(7), നിഖില്‍ (4)
സഹോദരങ്ങള്‍: ബിജോയ് തോമസ് (ഡിട്രോയിറ്റ്), ബിനു തോമസ് (ഡാലസ്)
സംസ്കാര ചടങ്ങുകള്‍ www.keral.tv യില്‍ തല്‍സമയം ദര്‍ശിക്കാവുന്നതാണ്.