ഫിലഡല്‍ഫിയ: നവോദയ സ്വതന്ത്ര്യത്തിന്റെ മണിമുഴക്കം ,ഐക്യ നാടിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെയും ലിബര്‍ട്ടി ബെല്ലിലൂടെയും, നെഞ്ചേറ്റിയ, വീരചരിത്ര സാഹോദര്യ നഗരമായ ഫിലഡല്ഫിയയില് ,ഇരുപതു മലയാള സംഘടനകളുടെ കൂട്ടുസ്ഥാപനമായ, ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് (ടി.എസ്.കെ.എഫ്), ‘ട്വന്റിട്വന്റി വര്‍ഷത്തെ ’ മുഖ്യ ഭാരവാഹികളായി, സുമോദ് നെല്ലിക്കാലാ (ചെയര്മാന്), സാജന് വര്‍ഗീസ്, (ജനറല്‍ സെക്രട്ടറി), രാജന് സാമുവേല്‍ (ട്രഷറാര്‍) എന്നിവരെ, ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ജോഷി കുര്യാക്കോസ്, ജോര്‍ജ് ഓലിക്കല്‍, ജോബീ ജോര്‍ജ്, ഫീലിപ്പോസ് ചെറിയാന് (എക്സിക്യൂട്ടീവ് വൈസ് ചെയര്‍മെന്‍), റോണിവര്‍ഗീസ് (അസ്സോ. സെക്രട്ടറി), ലെനോ സ്കറിയാ (അസ്സോ. ട്രഷറാര്‍) എന്നിവര്‍ അസ്സോസ്സിയേറ്റ് ഭാരവാഹികളാണ്.
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ‘മാസ്റ്റര്പീസ്ഇവന്റായ ട്രൈസ്റ്റേറ്റ് കേരളാഫോറം ഓണാഘോഷത്തിന്’ ചെയര്‍മാനായി, പ്രമുഖ സംഘാടകനായ വിന്‍സന്റ് ഇമ്മാനുവേലിനെയാണ് തിരഞ്ഞെടുത്തത്. അലക്സ് തോമസ് (കേരള ദിനാഘോഷ ചെയര്മാന്). ജോര്‍ജ് നടവയല്‍ (ഓണാഘോഷം കോ-ചെയര്മാന്, പി ആര് ഓ).
കുര്യന് രാജന്, ജോണ്‍ സാമുവേല്‍ (ഫണ്ട് റൈസിങ്ങ്), ജീമോന്‍ ജോര്‍ജ് (അവാര്‍ഡ് കമ്മിറ്റി), സുധാ കര്‍ത്താ (റിസപ്ഷന്), അനൂപ് ജോസഫ് (കള്‍ച്ചറല്‍ പ്രോഗ്രാം), അഭിലാഷ് ജോര്‍ജ് (സ്പോട്സ്), മാത്യുസണ് സക്കറിയാ (സ്പോട്സ്), അനീഷ്ജോയ്, ലിബിന് തോമസ് ( സോഷ്യല്‍ മീഡിയ), ലിറ്റ്രറി ( ജോര്‍ജ്കുട്ടി ലൂക്കോസ്), മോഡി ജേക്കബ്, ടി ജെതോംസണ്(കര്‍ഷകരത്നം), റോയി തോമസ് , ജോണ്‍ പി വര്‍ക്കി, ദിലീപ് ജോര്‍ജ് (ഓണസദ്യ), ബ്രിജിറ്റ് വിന്‍സന്റ്, സുരേഷ് നായര്‍ (പ്രൊസഷന്‍) എന്നിവരെ സഹഭാരവാഹികളായി തിരഞ്ഞെടുത്തു.
ടി.എസ്.കെ.എഫ് ചെയര്മാന് സുമോദ് നെല്ലിക്കാല ,ഫ്രീലാന്‍സ് പത്ര റിപ്പോര്‍ട്ടിങ്ങിലും കമ്പ}ട്ടര് ഡിസൈനിങ്ങിലും റിയല്‍എസ്റ്റേറ്റ് ബിസിനസ്സിലും പ്രവര്‍ത്തിക്കുന്നു, പമ്പയുടെയും ട്രൈസ്റ്റേറ്റ ്കേരളാഫോറത്തിന്റെയും ജനറല്‍ സെക്രട്ടറിആയിരുന്നു. ടി.എസ്.കെ.എഫ് ജനറല്‍ സെക്രട്ടറി സാജന് വര്‍ഗീസ്,സ്പൈസസ് ഇമ്പോര്‍ട്ടിങ്ങ് ബിസ്സിനസ്സ് സ്ഥാപന ഉടമയാണ്.
കോട്ടയം അസ്സോസ്സിയേഷന്റെയും, ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെയും ഭാരവാഹി ആയിരുന്നു. ടി.എസ്.കെ.എഫ് ട്രഷറാര്‍ രാജന് സാമുവേല്‍, റിയല്‍എസ്റ്റേറ്റ് ബിസിനസ ്ഉടമയാണ്. പമ്പാ മുന്‍ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്മാന് എന്നി ചുമതലകളില്‍ പരിചയസമ്പന്നനാണ്.