Image

റിപ്പബ്ലിക് ദിനത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരാതികളും ആക്ഷേപങ്ങളും നല്‍കാന്‍ അവസരം

Published on 25 January, 2020
റിപ്പബ്ലിക് ദിനത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരാതികളും ആക്ഷേപങ്ങളും നല്‍കാന്‍ അവസരം

ജില്ലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കില്‍ അത് പൊലീസില്‍ നല്‍കുന്നതിന് റിപ്പബ്ലിക് ദിനത്തില്‍ പ്രത്യേക അവസരം

മുന്നാര്‍, തൊടുപുഴ കട്ടപ്പന ഡിവൈ എസ് പി ഓഫീസുകളില്‍ പരാതികളും ആക്ഷേപങ്ങളും പകല്‍ 12 മുതല്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് ജില്ലാ പൊലീസ് മേധാവി പി.കെ. മധു അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക