Image

ക്രൊയേഷ്യയില്‍ വിമാനാപകടം; രണ്ടു മരണം

Published on 16 May, 2012
ക്രൊയേഷ്യയില്‍ വിമാനാപകടം; രണ്ടു മരണം
സഗ്രേബ്: ക്രൊയേഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. തെക്കന്‍ ക്രൊയേഷന്‍ നഗരമായ പ്ളോസിനു സമീപമാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. വ്യോമയാന മന്ത്രാലയത്തില്‍ രജിസ്റര്‍ ചെയ്യാത്ത വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ സമ്മതം കൂടാതെയാണ് പറന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന്റെ കാരണം അറിവായിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക