Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 10 January, 2020
ഏഷ്യാനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാനെറ്റ്  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 8.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .

എഴുപത്തി  ഏഴാമത്  ഗോള്‍ഡന്‍  ഗ്ലോബ്  പുരസ്കാര  നിശ ലോസ്  ആഞ്ചെലെസില്‍ . 1917   മികച്ച  ചിത്രം.
താര പൊലിമയോടെ  മിസ്  അമേരിക്ക  പേജെന്റ്. 
ഡിസ്‌നി  യുടെ  പുതിയ  ചിത്രം  മുലാന്‍ പ്രദര്‍ശനത്തിനെത്തുന്നു.
നയാഗ്ര  മലയാളി  സമാജം  വിപുലമായ  പരിപാടികളോടെ  പുതുവര്‍ഷ  സംഗമം  സംഘടിപ്പിച്ചു .
ചിക്കാഗോ  മലയാളി    അസോസിയേഷന്‍ വൈവിധ്യമാര്‍ന്ന  പരിപാടികളോടെ  ക്രിസ്മസ്  പുതുവത്സരം  ആഘോഷിച്ചു.
ഡിട്രോയിറ്റില്‍  പതിമൂന്നു  മലയാളി  െ്രെകസ്തവ  ഇടവകകളുടെ  ആഭിമുഖ്യത്തില്‍  എക്യൂമെനിക്കല്‍  ക്രിസ്മസ്  ആഘോഷിച്ചു .
കേരള അസോസിയേഷന്‍  ഓഫ്  ഡാളസിന്റെ  ക്രിസ്മസ്  പുതുവത്സരാഘോഷങ്ങള്‍ ശ്രദ്ധേയമായി

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്
യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക