Image

സംഘടനാ നേതാക്കളെ ആദരിച്ച് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മാത്രുകയായി

Published on 09 January, 2020
സംഘടനാ നേതാക്കളെ ആദരിച്ച് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മാത്രുകയായി
ന്യു യോര്‍ക്ക്: ആദ്യകാല മലയാളി സംഘടനകളിലൊന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ന്യു യോര്‍ക്ക് മേഖലയിലെ വിവിധ അസോസിയേഷനുകളുടെ പ്രസിഡന്റുമാരെ ആദരിച്ചത് പുതുമയായി. ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷത്തിനൊപ്പമായിരുന്നു ഇത്.

എല്ലാ സംഘടനകളോടുമുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനു പുറമെ മറ്റു സംഘടനകളുമായി മല്‍സരമോ ഭിന്നതയോ ഇല്ലെന്നു കൂടി വ്യക്തമാക്കുന്നതിനാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്നു പ്രസിഡന്റ് ജോയി ഇട്ടന്‍ പറഞ്ഞു. വെസ്റ്റ് ചെസ്റ്റര്‍ അസോസിയേഷനിലെ വിവിധ നേതാക്കള്‍ പൊന്നാടയണിയിച്ച്പ്രസിഡന്റുമാരെ ആദരിച്ചു.

ആദ്യമായാണ് ഇത്രയധികം മലയാളി സംഘടനകളുടെ പ്രസിഡന്റുമാരെഒരേ വേദിയില്‍ അണിനിരത്തിഒരു അസോസിയേഷന്‍ മാതൃക കാട്ടുന്നത്.

മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കണക്ടിക്കട്പ്രസിഡന്റ്വില്‍സണ്‍ പാറക്കല്‍, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് അജിത് കൊച്ചുകുടിയില്‍, ലോംഗ് ഐലന്‍ഡ് മലയാളി അസോസിയേഷന്‍(ലിംകാ) പ്രസിഡന്റ് ബോബന്‍ തോട്ടം, മിഡ് ഹഡ്‌സണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷീല ജോസഫ്, മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി(മാര്‍ക്ക്) പ്രസിഡന്റ് ജോസ് അകക്കാട്ട്, കേരള സമാജം ഓഫ് യോങ്കേഴ് പ്രസിഡന്റ് മോന്‍സി വര്‍ഗീസ്, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍ പ്രസിഡന്റ് ജോസ്മലയില്‍, വൈസ് മെന്‍സ് പ്രസിഡന്റ് ഷോളി കുമ്പിളുവേലി, യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്എന്നിവരെ ആദരിച്ചു.

Join WhatsApp News
robin 2020-01-09 15:24:17
ഇവർക്കൊന്നും വേറെ പണി ഒന്നുമില്ലേ  !!!!
നോക്കുകുത്തി 2020-01-09 17:53:46
ഇവരുടെയൊക്കെ പണി ഇതുതന്നെ റോബിൻ! കഷ്ടം!!!
Jack Daniel 2020-01-09 18:22:58
സ്നേഹിത നിങ്ങൾ കർമ്മ ഫലം കൊണ്ട് എന്തായിട്ട് ജനിക്കുമെന്ന് ഉറപ്പില്ലാത്തിതിനാലും ,  മരണാന്തരം യേശുവിനോട് ഒത്ത് ആയിരം വര്ഷം ജീവിക്കാം എന്ന് ഉറപ്പില്ലാത്തതിനാലും ,  വല്ലവരുടേം തല കൊയ്ത് കന്യകമാരും ഒത്ത് സുഖിക്കാമെന്ന് ഉറപ്പിലാത്തിനാലും, ഉറപ്പുള്ളതും ഇപ്പോൾ കിട്ടുന്നതുമായ ആനന്ദം തട്ടി കളയാതെയും ബുദ്ധിമാന്മാരായ ഇവരെ കുറ്റം പറയാതെയും ഏതെങ്കിലും സംഘടനയിൽ ചേർന്ന് പൊന്നാട ഇട്ട് നല്ല രണ്ടു പടം ഈ മലയാളിക്ക് അയച്ചു കൊടുത്ത് ഇവരുടെ കൂടെ കൂടിക്കോ .  ജീവിതം ഒന്നേയുള്ളൂ സ്നേഹിത അത് അടിച്ചു പോളിക്ക് .  നോക്ക് ഒരൊത്തൊരുടേം മുഖത്തെ പുഞ്ചിരി നോക്കിക്കേ .  ലോകത്തിന്റ നാനാ ഭാഗത്തും ഇരിക്കുന്നവർക്ക് കാണാം .   കേരളത്തിലെ ഒരു ഓണം കേറാമൂലയിൽ ഇരുന്നപ്പോളാണ് ഞാൻ ഇത് കണ്ടത് . എല്ലാവരും കൊള്ളാം . പ്രത്യേകിച്ച് ആ കൈ കൂപ്പി അല്പം മുന്നോട്ട് കേറി നിൽക്കുന്ന ചേട്ടനെ . 
josecheripuram 2020-01-09 20:35:25
A nurse is behind in all of their success.
ആദരണീയൻ 2020-01-09 23:28:38

ഇതുപോലുള്ള കവണിയും പുതച്ചായിരുന്നു പണ്ട് ചേടത്തിമാർ പള്ളിയിൽ പൊയ്ക്കൊണ്ടിരുന്നത്. ഫാഷൻ കൂടിയപ്പോൾ സ്ത്രീകൾ കവണി പുതയ്ക്കാതെയായി. കവണി ഫാക്റ്ററികൾ  പൂട്ടാനും തുടങ്ങി. അപ്പോഴാണ് വീടുകൾ തോറും പുതിയ പുതിയ സംഘടനകൾ രൂപപ്പെട്ടത്.  കവണികളുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയും ചെയ്തു.  സ്ഥിരം കുറ്റികളായ സംഘടനാ നേതാക്കൾ  ഇനി ഈ കവണി പുതച്ചുകൊണ്ടു പൊതു പരിപാടികളിൽ വന്നെത്തട്ടെ. ആർക്കെങ്കിലും നല്ലതു വന്നാൽ സഹിക്കാൻ വയ്യാത്ത ചില അസൂയ വാദികളായ മലയാളികളുടെയും കമന്റുകൾ വായിച്ചു. റോബിൻ, നോക്കുകുത്തി, ജാക്ക് ഡാനിയൽ അസൂയ കൊള്ളില്ല, കേട്ടോ? നിങ്ങൾ എത്ര ശ്രമിച്ചാലും ഒരു സംഘടനയുടെ പ്രസിഡണ്ടാകാൻ സാധിക്കില്ല. അതിനും ഒരു കഴിവ് വേണം.  ഒരു നേഴ്സാണ് ഇവരുടെ വിജയ രഹസ്യമെന്ന് ജോസ് ചെരിപുറം. നേഴ്‌സിന്റെ ഭർത്താവിനെ  അപമാനിക്കുന്ന  ഒരു കമന്റാണിത്!
Blacl Label 2020-01-10 07:31:59

വളരെ ആദരണീയനായ ഒരു മാന്യൻ ഈ കൂട്ടത്തിൽ ഒണ്ടെന്നു തോന്നുന്നു. അദ്ദേഹത്തിനു കൊണ്ടെന്നും തോന്നുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക