Image

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറില്‍ വന്‍ പ്രകടനം

ജോയിച്ചന്‍ പുതുക്കുളം Published on 30 December, 2019
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ന്യൂയോര്‍ക്ക് ടൈംസ്  സ്ക്വയറില്‍ വന്‍ പ്രകടനം
ന്യൂയോര്‍ക്ക്: -  പ്രവാസി സമൂഹം ന്യൂയോര്‍ക്കിലെ ടൈംസ്  സ്ക്വയറില്‍ ഇന്ത്യന്‍ ഗവണ്മെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു  പ്രകടനം നടത്തി. സിറ്റിസണ്‍ഷിപ് അമെന്‍ഡ്‌മെന്റ് ആക്ട് സ്വാഗതം ചെയ്യാനായി കൊടും തണുപ്പും മഴയും പുതുവര്‍ഷം തുടങ്ങുന്നതിന്റെ അഭൂതപൂര്‍വ്വമായ തിരക്കും വകവെക്കാതെ നൂറോളം വരുന്ന  ജനങ്ങള്‍  പങ്കെടുത്തു.

നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യന്‍ ഗവണ്മെന്റിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ഡയസ്‌പോറയെ പ്രതിനിധീകരിച്ചു കൃഷ്ണ റെഡ്ഡി, ശിവദാസന്‍ നായര്‍, ജയേഷ് പട്ടേല്‍, ഡോ ഭാരത് ഭരായി, ഡോ ജയശ്രീ നായര്‍, സനല്‍ നമ്പ്യാര്‍, വിലാസ് റെഡ്ഡി, തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇവരെ കൂടാതെ വിവിധ തുറകളിലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു സംസാരിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ന്യൂയോര്‍ക്ക് ടൈംസ്  സ്ക്വയറില്‍ വന്‍ പ്രകടനം
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ന്യൂയോര്‍ക്ക് ടൈംസ്  സ്ക്വയറില്‍ വന്‍ പ്രകടനം
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ന്യൂയോര്‍ക്ക് ടൈംസ്  സ്ക്വയറില്‍ വന്‍ പ്രകടനം
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ന്യൂയോര്‍ക്ക് ടൈംസ്  സ്ക്വയറില്‍ വന്‍ പ്രകടനം
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ന്യൂയോര്‍ക്ക് ടൈംസ്  സ്ക്വയറില്‍ വന്‍ പ്രകടനം
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ന്യൂയോര്‍ക്ക് ടൈംസ്  സ്ക്വയറില്‍ വന്‍ പ്രകടനം
Join WhatsApp News
vargeeyan 2019-12-30 11:15:06
ഹിന്ദു വർഗീയക്കാരെ ഈ ക്രിസ്ത്യൻ രാജ്യത്തു നിന്ന് ഓടിക്കണം. അപ്പോൾ പറയും ഇത് ക്രിസ്ത്യൻ രാജ്യമല്ലെന്ന്. 95  ശതമാനം ക്രിസ്ത്യാനികൾ. രാജ്യം ഉണ്ടായത് ക്രൈസ്തവ ആശയങ്ങളിൽ. ഇത് പോരെ ക്രിസ്ത്യ രാജ്യമാകാൻ? അന്നേരം ഭരണഘടനാ പറയും.
ഇന്ത്യയിലും ഭരണഘടനാ ഉണ്ട്. അവിടെ 80 ശതമാനമാണ് ഹിന്ദുക്കൾ 
Vargiyavadi 2019-12-30 11:59:04
എല്ലാം വർഗീയവാതികൾ. ഇവനെയൊക്കെ ട്രംപച്ചെൻ വന്നിടത്തോട്ടു തന്നെ താമസിയാതെ ഓടിച്ചോളും.
മതവും ഭ്രാന്തും 2019-12-30 13:47:19

The DANGEROUS MIX OF RELIGION & POLITICS

''66 year old Muslim cleric who ran an orphanage for children, stripped, beaten, abused by cops bearing allegiance to Yogi Adityanath. 20 dead, hundreds injured, thousands detained. The anti-Muslim violence in Uttar Pradesh should shame us as a country.''

thousands of incidents like this are happening in places where religion creeps into government. It is Fascism, it is domestic terrorism, it is Theo- Crazy. People who support Theo-Crazy are narrow-minded and is ignorant about the consequences which can hit back as a Boomerang. The argument that Hindus has no assigned country of theirs & because they have the majority of India should be a Hindu country is foolish & dangerous. The beginning of such a trend may not look vicious & dangerous but the end will be always disastrous like the Holocaust in Germany. The blind support of the people created the Fascism which destroyed millions of humans.

Religious Fascism or Theo-crazy is the tyranny of the Majority. The Hindu majority in India can & will drive out others, they might get an option to be converted that is it. Others will be driven out or killed. Hinduism is a closed religion with caste system. What type of Hindu will be a convert, maybe they have to come up with a new caste.

Same type of foolishness can happen in the Arab countries & even in USA. Those Hindus who are chanting for Modi & BJP & RSS are racists. The Christians in USA are not that foolish to Claim USA as a Christian Nation, but there are religious Fanatics here too, at least 20-25% of the population. They are the people who put a racist man in the WH. They are the people who attacks people of different skin colour.

Hope, the number of rational humanitarian people will increase. More people will leave religion & kick out religious politicians from power. -andrew

Valmiki 2019-12-30 15:36:00
മോനെ ശിവദാസ് അമേരിക്കയിൽനിന്നു വിട്ടോ
indialover 2019-12-30 16:07:39
The protestors are supporting a rule : "Giving Persecuted Minorities from neighboring countries a place they can call home, that is India". Why should any one has an issue with that?  Where will those minorities go?  Answer that first.  Majority community in the neighboring countries are not persecuted. They have no need to com to India as shelter.  So what is Congress party saying? Open the doors of India for every tom, dick and harry?    Has any minority community person from India ever took sheter in any other country ( except during Congress rule and Punjab issue ). 

If people are quoting incidents of minority beating in UP or any other part of India that is just out of propotion media work.  For example, as we all know in Kerala, two groups of Christians are in perpetual fight. IS any one highlighting it as minorities in trouble? No. It is just local issues.  That is the case with all minority related issues anywhere in India. They are all local issues. But vested parties want to project it as , in Modi's India minority is not safe.
Indian 2019-12-30 16:32:31
.*_ 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 *മുൻ ദേവസ്വം ബോർഡ് അംഗം വിഷ്ണു കോകിലത്തുമായി ഹൈന്ദവ കേരളം റിപ്പോർട്ടർ അനിൽ വാളകം നടത്തിയ അഭിമുഖത്തിൽനിന്നും...* ചോദ്യം: *പൗരത്വ ബില്ലിനെ എതിർക്കുന്നത് ആരാണ് ?* പ്രധാനമായും മുസ്ലീങ്ങൾ ആയിരുന്നു. പക്ഷെ ഇപ്പോൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രമുഖ രാഷ്ട്രീയ പാർട്ടികളും *ഇത്തരത്തിൽ സമരം ചെയ്യുന്നവരെല്ലാം രാജ്യ താൽപര്യത്തിന് എതിരാണെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?* ആദ്യം ഞാൻ ഉൾപ്പെടെ മിക്ക ഹിന്ദുക്കളും ചിന്തിച്ചിരുന്നു. പക്ഷെ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രക്ഷോഭം അരങ്ങേറുന്നത് കണ്ടപ്പോൾ ഇതിലെന്തോ അപകടം ഉണ്ട് എന്ന് മനസ്സിലായി. പിന്നീട് ഗൂഗിളിൽ അന്വേഷിച്ചു വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി; ഈ ബിൽ ആട്ടിൻ തോലിട്ട ഒരു ചെന്നായ ആണെന്ന്. ബ്രിട്ടീഷുകാർ 1925ൽ RSSസ്ഥാപിച്ചത് മുതൽ ശ്രമിച്ചു കൊണ്ടിരിക്കുന്ന സവർണ്ണ ആധിപത്യ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തുടക്കം മാത്രമാണ് ഇത് എന്ന് മനസ്സിലായി. അതിന് ആദ്യം മുസ്ലീമിനെ ഇല്ലാതാക്കുണം. കാരണം സംഘപരിവാരത്തിൻറെ എല്ലാ ആക്രമണങ്ങളേയും ചെറുത്തു തോല്പിച്ചവർ അവരാണ്. ശേഷം ക്രിസ്ത്യാനി കളും. മുസ്ലീങ്ങൾ ഇല്ലാതായാൽ പിന്നെ അത് എളുപ്പമാണ്. അവർ സംഘടിക്കില്ല. അതിന് ശേഷം അവർണ്ണ ഹിന്ദുക്കളെ( SC,ST, ഈഴവ, ഹരിജൻ പുലയ, OBC, നാടാർ....) അടിച്ചമർത്തി ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക. ഇലക്ഷൻ പോലും ഇല്ലാതെ ഒരു കിരാത ഭരണം. നാട് മുഴുവൻ പ്രതിമകൾ, ക്ഷേത്രങ്ങൾ, സവർണ്ണ തെരുവുകൾ... ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് അയക്കണമെങ്കിൽ അവളെയും കൂട്ടി സവർണ്ണ തമ്പുരാക്കൻമാരുടെ കോട്ടകളിലേക്ക് കൊണ്ട് ചെന്ന് അനുവാദം ചോദിക്കണം. ഹിന്ദു ജനസംഖ്യയിൽ വെറും 7% വരുന്ന RSSകാർ വിചാരിച്ചാൽ മാത്രം ഒന്നും നടക്കില്ല. അതിന് അവർക്ക് ഞാൻ ഉൾപ്പെടെ ഉള്ള ഹിന്ദുക്കളെ വേണം. അവർക്കെതിരെ ഉള്ള എല്ലാ പ്രതികരണങ്ങളേയും അവർ ഹിന്ദുവിന് എതിരെ എന്ന് ആക്കും. എല്ലാവരേയും തീവ്രവാദികൾ ആക്കും. അതിന് വേണ്ടി ബോധപൂർവം മുസ്ലീങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കി; 1951 മുതൽ ഉള്ള രേഖകൾ കാണിച്ചാൽ മാത്രമേ ഇൻഡ്യൻ മണ്ണിൽ മുസ്ലീങ്ങൾക്ക് ഇനി ജീവിക്കാനാകൂ എന്ന ഒരു വ്യവസ്ഥ വെച്ചു. മുസ്ലീങ്ങൾ എന്നല്ല ആർക്കും അത് കണ്ടുപിടിക്കാൻ പറ്റില്ല. ഇനി കണ്ടുപിടിച്ചാൽ തന്നെ പകർപ്പുകൾ എടുക്കാനും കഴിയില്ല; മുദ്ര പത്രങ്ങളുടെ പ്രിൻറിംഗ് തോത് പണ്ടേ വെട്ടിച്ചുരുക്കി. ചുരുക്കത്തിൽ പറഞ്ഞാൽ കല്യാണ പന്തലിലേക്ക് വിളിച്ചു വരുത്തി ചിലർക്ക് ജ്യൂസിൽ വിഷം കലർത്തി കൊടുക്കുക (മുസ്ലീം) ചിലർക്ക് മയക്ക് മരുന്ന് കലർന്നത് കൊടുക്കുക ( ഹിന്ദു,(Sc,St,OBC, ഈഴവ, നായർ ) ക്രിസ്ത്യൻ,) ചിലർക്ക് ശുദ്ധമായ ജൂസും(ബ്രാഹ്മണർ, സവർണ്ണ ഹിന്ദു) നൽകുന്ന രീതി ആണ് ഇത്. ചോദ്യം : *അപ്പോൾ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒക്കെ ചേർന്ന് നടത്തുന്ന ഈ സമരം രാജ്യത്തിന് വേണ്ടി ആണെന്ന് വിശ്വസിക്കുന്നുണ്ടോ?.* തീർച്ചയായും. കുടിയേറി വന്ന ബംഗ്ലാദേശീ പാകിസ്ഥാനി മുസ്ലീങ്ങളെ പുറത്താക്കുന്നതിൽ ഇവിടെ മുസ്ലീങ്ങൾക്ക് ഒരു എതിരഭിപ്രായവും ഇല്ല. ഈ രാജ്യത്തിന് വേണ്ടി ജീവനും ജീവിതവും ത്യജിച്ച മുൻഗാമികളുടെ പിൻ തലമുറ ക്കാർ ഈ രാജ്യത്ത് ജീവിക്കാൻ വർഗീയ തീവ്രവാദികൾക്ക് മുന്നിൽ രേഖകൾ കാണിക്കണം എന്ന് പറഞ്ഞാൽ ( ശ്രമിച്ചാൽ ഒരു ഹിന്ദുവിന് പോലും കിട്ടില്ല എന്ന് ഈ ബിൽ ഉണ്ടാക്കിയവർക്കും അറിയാം) മുസ്ലീം സമുദായത്തിന് ബുദ്ധിമുട്ട് തന്നെയാണ്. ഇത് വ്യക്തമായ മുസ്ലീം ഉൻമൂലനം ആണ്. ഹൈന്ദവ നൻമക്ക് എന്ന് പറഞ്ഞു പ്രസംഗിക്കുന്ന സംഘികളുടേയും BJP യുടെയും ഹൈന്ദവ സ്നേഹം മലയാളികൾ കുറേ കണ്ടതാ. ഒരൊറ്റ ഓർഡിനൻസിൽ പരിഹരിക്കാമായിരുന്ന ശബരിമല വിഷയത്തിൽ ഇലക്ഷൻ പ്രചരണ ആയുധമാക്കി ഇവിടുത്തെ ഹിന്ദുക്കളെ കബളിപ്പിച്ച് കൊണ്ടിരിക്കുന്ന BJP യെ മലയാളികൾക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെയാ പുണ്യമായ അയ്യൻറെ സന്നിധാനത്ത് പോലും കഞ്ചാവും ഹാൻസും ഉപയോഗിക്കുന്ന സംഘ ഭീകരർ കഴിഞ്ഞ ഇലക്ഷനുകളിൽ മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പോയത്. രാജ്യം സാമ്പത്തികമായി തകർന്നു ചരിത്രത്തിൽ ആദ്യമായി ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശിനേക്കാളും GDP നിരക്ക് താഴ്ന്നു നിൽക്കുമ്പോൾ ശ്രദ്ധ തിരിക്കാൻ ഇത് പോലെ പല ബില്ലുകളും കൊണ്ട് വരും. തൊഴിലില്ലായ്മ രൂക്ഷമായി. ഹൈന്ദവ ജനതയിൽ അപകടകരമാം വിധം മത വിദ്വേഷവും വർഗീയതയും ഒരുപാട് വളർത്തി. കറന്റ് പോയാൽ അപ്പുറത്തുള്ള വീട്ടിൽ നോക്കി അവിടെയും പോയാ എന്ന് നോക്കിയിരുന്ന നമ്മളെ അപ്പുറത്തുള്ള വീട്ടിലെ മുസ്ലീമിൻറെ വീട്ടിലും ക്രിസ്ത്യാനിയുടെ വീട്ടിലും പോയോ എന്ന് നോക്കുന്ന അവസ്ഥയിൽ എത്തിച്ചു. മതം സംസാരിക്കാൻ മാത്രം സമയം ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് നമ്മളിൽ ചിലരെ എങ്കിലും അവർ മാറ്റി. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ 7 കോർപ്പറേറ്റുകളുടെ കൈകളിൽ ആയി. ഇനി ജനാധിപത്യം ഉണ്ടാകില്ല. കഴിഞ്ഞ വർഷം നോട്ട് നിരോധനം മൂലം മുഖം നഷ്ടപ്പെട്ട അവസരത്തിൽ ആണ് ഇവർ ബീഫ് നിരോധനവും മുത്തലാഖും കൊണ്ട് വന്ന് ശ്രദ്ധ തിരിച്ചത്. *അന്ധമായ മുസ്ലീം വിരോധം അല്ലാതെ കഴിഞ്ഞ ആറു വർഷത്തെ BJP ഭരണത്തിൽ എന്തെങ്കിലും ഒരു നേട്ടം രാജ്യത്ത് ഉണ്ടായിട്ടുണ്ടോ. പാകിസ്ഥാൻ ഭാരതത്തെ ആക്രമിച്ചിട്ട് പോലും തിരിച്ചു ഒന്നും ചെയ്യാതെ ഞങ്ങൾ ബോംബ് ഇട്ടൂ എന്ന് കള്ളം പറഞ്ഞു അവസാനം ഇവിടെ ആരും ഒന്നും ചെയ്തിട്ടില്ല എന്നു പാകിസ്ഥാൻ വീഡിയോ സഹിതം പറഞ്ഞപ്പോൾ രാജ്യം നാണം കെട്ടു.* സ്വാതന്ത്ര്യ സമരത്തെ പോലും ഒറ്റിക്കൊടുത്തും മാപ്പ് പറഞ്ഞു ഷൂ നക്കിയും ബ്രിട്ടീഷുകാർക്ക് വേണ്ടി രാജ്യത്ത് മുഴുവൻ വേശ്യാലയങ്ങൾ സ്ഥാപിച്ച് ദളിതുകൾ ഉൾപ്പെടെ ഹിന്ദു സ്ത്രീകളെ കാഴ്ച വെച്ചും നടന്ന സവർണ്ണ മാടമ്പികൾ ഇവിടത്തെ നസുക്കൾ എന്നറിയപ്പെടുന്ന ദളിതുകളെ ആട്ടി പായിച്ച് AD 1100 കാലഘട്ടത്തിൽ കുടിയേറി വന്നവരാണ് എന്ന് ഓർമ്മപ്പെടുത്തുന്നു. ഈ അപകട അവസ്ഥയിൽ നാം മൗനം വെടിഞ്ഞില്ല എങ്കിൽ ഇനി ബ്രാഹ്മണ പാത്തിയിൽ ചെന്ന് ഊഴം കാത്തു നിൽക്കേണ്ടി വരും ... അതിനാൽ മുസ്ലിം സഹോദരങ്ങൾക്കൊപ്പം ചേർന്നും അല്ലാതെയും അതിശക്തമായി പ്രതികരിക്കുക , പ്രതിഷേധിക്കുക, കാവി ഭീകരന്മാരുടെ വർഗീയ കുതന്ത്രങ്ങളെ ചെറുത്തു തോൽപിക്കാൻ അതിശക്തമായി അണിനിരക്കുക...! നമ്മുടെ ഹിന്ദു സഹോദരങ്ങൾക്കും മറ്റു സ്നേഹ സമുദായക്കാർക്കും ഷെയർ ചെയ്യുക. ഇത് വായിക്കാത്ത ഒരു മലയാളിപോലും ഉണ്ടാവരുത്.
Anthappan 2019-12-30 20:35:18
God and Country are an unbeatable team; they break all records for oppression and bloodshed. — Luis Buñuel
To-the Indialover! 2019-12-31 07:37:21

BLIND SUPPORT

Before you blindly support something just in based on your political or religious view or belief you have to study the consequences & how the reactions developed. The new bill you are supporting may look very innocent or impartial. You need to see from where it is coming, who are the people behind it. Are they not political & religious fanatics with no kindness, no compassion? Do not forget what happened in Gujarat, the mass murder when Modi was CM.

Just because someone call himself a ‘yogi’-that won’t make him a yogi. Yogi is a self-controlled human. Yogi won’t bully and impose his preferences on others. 1/3 of the people of India is starving, they are not concerned. It is just commonsense & it is the way of Nature that one species becomes the food of another. India is one among the 7 countries of the world with poverty & starvation. Why did they ban cow slaughter? Why the cows in the shelters are starving? Where they disappear to? Who owns the slaughterhouses, India is the leading exporter of beef & cowhide in the world.  Cow slaughter is banned to provide cheap beef to the beef exporters while 1/3 of the population is starving. And they use religious beliefs to make money. Farmers are starving and are in deep debt and committing suicide, are they concerned? Don’t forget, the Germans supported the Nazis in the beginning & once they acquired power, they turned to be mass murderers.

Do not take hatred killing as isolated, it will spread. If you justify it in support of your present ignorance, you won’t be able to stop it. So stop supporting religious & political fanaticism. 

indialover 2019-12-31 09:31:57
Let us take two analogy here.
Most of the sacred books of any religions in the world. They were written 100s of years ago. People tend to blindly follow what is in that book and no one wants to come out with a version relevant to today. That is one of the root couse of religion based issues in today's world.
Now let us take countires and what define a country - constitution.  Even constitutions of countries have issue as they were written long back, be it American or Indian. Unlike Religious books, constitution is in the hands of people to make necessary changes in tune with the time and social and world relaity of today.  Let me ask this : Thousands of foreigners come to US for child birth alone and leave the country to make use of the citizenship by birth. Don't you think that law should be amended to stop this non sense .

Countries where people come to power with good majority ( people's will ) tries to make changes to that for betterment of the country.
In the modern world It is foolish and naive to think that any of the rulers of India would ever be able to sieze power for ever. The CAA protests are just to create fear among people aiming at vote bank. Nothing else.
Let me ask this. When Modi won the second term elections, there were wide publicity and stories that EVMs ( voting machines ) were tampered, manipulated etc etc and that is how he was able to get that many seats.   Come on guys. Now the shrewdest politician Amit Sha is in total control, and he couldn't repeat the EVM tampering in Maharashtra and Jharkkand to gain power there? Just an example of misinformation. CAA protest and mis information is just like this EVM conspiracy story.  People adamant to oppose any good things will keep fabricating such stories, otherwise they have no relevance.

പോയി പണി നോക്ക് 2019-12-31 09:49:54
എലിയെ കൊല്ലാൻ ഇല്ലം ചുടുന്ന  ബുദ്ധി  സംഗ പരിവാരത്തിനെ ഉണ്ടാകു. എത്ര വിദേശി ഇന്ത്യയിൽ ഉണ്ട്? എവിടെയൊക്കെ?
അവരോട് പൗരത്വം തെളിയിക്കാൻ പറഞ്ഞാൽ പോരെ? അതോ ഇന്ത്യാക്കാര് മുഴുവൻ ചെയ്യാനോ? എന്നിട്ട് രേഖയില്ലെന്നു പറഞ്ഞു ചിലരെ ഒഴിവാക്കാം. ഒഴിവാകുന്നവർ മുസ്ലിമല്ലെങ്കിൽ കുഴപ്പമില്ല.
എന്തൊരു ബുദ്ധി!. 
മുസ്ലിമും ചേർന്നതാണ് ഇന്ത്യ. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.  
അമേരിക്കയിൽ പൗരത്വം നേടിയ നമ്മൾ വീണ്ടും പൗരത്വം തെളിയിക്കണം എന്ന് പറഞ്ഞാൽ നമുക്ക് ഇഷ്ടപ്പെടുമോ?
പൗരത്വം ചോദിക്കാൻ സംഘപരിവാർ ആരാ? പോയി പണി നോക്ക് 
indialover 2019-12-31 14:24:16
There is something called Census which every country does every year for past so many. The idea is to make sure every one in the country is counted and accounted. It is due in India as well as in USA now. Are you going to say, oh  we already gave information last time, oh our information has not changed. Are you going to say, oh be careful govt. want to use this data now to catch us or profile us or to deport us - so no one one participate in the Census.   Oh Modi will use Census or citizen regisstry data to expel us.  Come on guys, we are entereing the third decade of  21st century.  Are you going to use everything a govt does to spread fake fear?   If govt. of USA is asking me to prove my citizenship again, I should be prpared with DOCUMENTS .  Infact they should do that once in a while . What is wrong with that?
anti-Sanghi 2019-12-31 17:39:03
സംഗികൾക്ക് മാത്രമേ പൗരത്വ ബില്ലിലെ അപകടം മനസിലാകാതെ ഉള്ളു. പൗരത്വം പരിശോധിക്കുമ്പോൾ രേഖ പോരാ എന്ന് പറഞ്ഞു ഒട്ടേറെ പേര് ഒഴിവാക്കും. പക്ഷെ അതിൽ മുസ്ലിംകൾ അല്ലാത്തവർക്ക് വീണ്ടും അപേക്ഷിക്കാം. അവർക്കു വേണ്ടിയാണ് ഭേദഗതി. മുസ്ലിം പുറത്ത് പോകണം. ഇന്ത്യൻ  മുസ്ലിം പുറത്തു പോകണം എന്ന് പറയാൻ ആർക്കാണ് അവകാശം?
എന്ന് മാത്രമല്ല, സൗത്ത് ഇന്ത്യയിലൊക്കെ എന്തിനാണ് പൗരത്വം പരിശോധിക്കുന്നത്? പുറത്തു നിന്നുള്ള കുറച്ച് പേരാണ് ഇവിടെ ഉള്ളത്. കേരളത്തിൽ ബംഗാളികൾ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക