Image

ഇതാണോടി ഞാന്‍... മകള്‍ വരച്ച ചിത്രം പങ്കുവെച്ച് ജയസൂര്യ

Published on 23 December, 2019
ഇതാണോടി ഞാന്‍... മകള്‍ വരച്ച ചിത്രം പങ്കുവെച്ച് ജയസൂര്യ

മകള്‍ വരച്ച തന്റെ ചിത്രം പങ്കുവെച്ച ജയസൂര്യയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ഫെയ്സ്ബുക്കിലുടെയാണ് മകള്‍ വേദ വരച്ച ചിത്രം ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. 'ഇതാണോടി ഞാന്‍...' എന്ന കുറിപ്പോടെയാണ് ജയസൂര്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് അച്ഛനേയും മകളെയും അഭിനന്ദിച്ച് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക