Image

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ; പൗരത്വ ഭേദഗതിക്കെതിരെ തട്ടമിട്ട് പ്രതിഷേധിച്ച് നടി അനശ്വര രാജന്‍

Published on 18 December, 2019
വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ; പൗരത്വ ഭേദഗതിക്കെതിരെ തട്ടമിട്ട് പ്രതിഷേധിച്ച് നടി അനശ്വര രാജന്‍

'ഉദാഹരണം സുജാത', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ,'ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ  പ്രേക്ഷക ശ്രദ്ധ പറ്റിയ നടിയാണ് അനശ്വര രാജന്‍. ഇപ്പോഴിതാ, രാജ്യത്ത് പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പന്തുണച്ച് താരം രംഗത്തെത്തി ഇരിക്കുന്നു. 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ','പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക' എന്നുമാണ് അനശ്വര രാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക