Image

മകളെ ഒമ്ബതുവയസ്സ് മുതല്‍ ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

Published on 14 December, 2019
മകളെ ഒമ്ബതുവയസ്സ് മുതല്‍ ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

കൊല്ലം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. കൊല്ലം കടക്കലിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സി എം. പാനല്‍ ഡ്രൈവറായ കടക്കല്‍ സ്വദേശിയാണ് 13 കാരിയായ പെണ്‍കുട്ടിയെ ഒമ്ബതു വയസ്സുമുതല്‍ പീഡനത്തിനിരയാക്കിയത്.

കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉടന്‍ ഇയാളെ കോടതിയില്‍ ഹാജരാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക