Image

നീയെന്‍ മായ (കവിത: പ്രേമാനന്ദന്‍ കടങ്ങോട്)

Published on 11 December, 2019
നീയെന്‍ മായ (കവിത: പ്രേമാനന്ദന്‍ കടങ്ങോട്)
ഓര്‍മ്മയിലെ
ഒരാഘോഷ
വേളയില്‍
ഒളികണ്ണുമായി
വന്നെന്‍ മുന്നില്‍
നില്‍ക്കുന്നേരം
ഓര്‍ക്കാപുറത്തു
ഒന്നുരിയാടാന്‍
തുനിഞ്ഞ നേരം
എന്നരികില്‍ നിന്ന്
ഓടിപ്പോയത്
ഓര്‍ത്തിട്ടു
മോര്‍ത്തിട്ടും
മനസ്സിലാകാതെ
മണ്മറഞ്ഞൊരു
മായയാണ് നീ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക