Image

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഗഡ്കരി

Published on 12 May, 2012
കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഗഡ്കരി
ഗോഹട്ടി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ബിജെപി പ്രസിഡന്റ് നിഥിന്‍ ഗഡ്കരി. കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരായിരിക്കുമെന്നും ഗഡ്കരി പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ഗഡ്കരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക