Image

സിപിഎം പിളര്‍ന്നാലും അത്ഭുതപ്പെടാനില്ലെന്ന് കെ.പി.എ.മജീദ്

Published on 12 May, 2012
സിപിഎം പിളര്‍ന്നാലും അത്ഭുതപ്പെടാനില്ലെന്ന് കെ.പി.എ.മജീദ്
മലപ്പുറം: ഒഞ്ചിയം വിഷയത്തിന്റെ പേരില്‍ സിപിഎം പിളര്‍ന്നാലും അത്ഭുതപ്പെടാനില്ലെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. പാര്‍ട്ടി നേതൃത്വത്തിനെതിരായ മനോവേദനയില്‍ നിന്നാണ് വി.എസിന്റെ ഇപ്പോഴത്തെ പ്രതികരണമെന്നും മജീദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക