ചിയാന്‍ വിക്രമിന്‍റെ പുതിയ ചിത്രത്തില്‍ ഷെയിന്‍ നിഗം
FILM NEWS
02-Dec-2019
FILM NEWS
02-Dec-2019

ഷെയ്‌ന്‍ നിഗത്തെ സംബന്ധിച്ച വിവാദങ്ങള്‍ അവസാനമില്ലാതെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്‍റെ പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഷെയിന്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.തമിഴില്‍ ഷെയ്നിന്‍റെ അരങ്ങേറ്റചിത്രമായിരിക്കും ഇത്.
അജയ് ജ്ഞാനമുത്തുവാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്‌ചേഴ്‌സും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണ്.സിനിമയുടെ റഷ്യന്‍ ഷെഡ്യൂളിലായിരിക്കും ഷെയ്‌ന്‍ അഭിനയിക്കുന്നത്.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments