വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഫാമിലിനൈറ്റ് വര്‍ണ്ണാഭമായി
AMERICA
20-Nov-2019
ജോയിച്ചന്‍ പുതുക്കുളം
AMERICA
20-Nov-2019
ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബിന്റെ ഈവര്‍ഷത്തെ ഫാമിലി നൈറ്റ് നവംബര്‍ ഒമ്പതാം തിയതി ആഘോഷിച്ചു.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോയ് ഇട്ടന്‍ മുഖ്യാതിഥിയായിരുന്നു. വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്‌സ് കായികരംഗത്തു കൂടുതല്‍ ശോഭിക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു. ക്ലബ് പ്രസിഡന്റ് ഫെബി വര്‍ഗ്ഗീസ് അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി നിരീഷ് ഉമ്മന്‍ സ്വാഗതവും ട്രഷറര്‍ ജേക്കബ് വൈശന്റേടം നന്ദിയും പറഞ്ഞു.
ക്ലബംഗങ്ങളുടെതന്നെ പാട്ടുകളും ,ഡാന്‍സുകളും ,സ്കിറ്റും പരിപാടിയെ കൂടുതല്‍ ഗംഭീരമാക്കുകയും ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ പ്രിന്‍സ് തോമസ് , ഷാജി കോശി എന്നിവര്‍ ഈ വര്‍ഷത്തെ ക്ലബ്ബിന്റെ കായികനേട്ടങ്ങള്‍ വിവരിച്ചു. എംസി മാരായി അന്നു ജേക്കബ്, സ്മിബിന് സ്കറിയ, സോണി ജേക്കബ് തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു. പരിപാടികള്‍ക്ക് നിബു ജേക്കബ്, സുനിഷ് ജേക്കബ്,രാഹുല്‍ പുത്തൂരാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജേക്കബ് വൈശ്യന്റേടം അറിയിച്ചതാണിത്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments