'വാര്‍ത്തകള്‍ ഇതുവരെ'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
FILM NEWS
19-Nov-2019
FILM NEWS
19-Nov-2019

മനോജ് നായര്‍ സംവിധാനം ചെയ്ത് സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് 'വാര്‍ത്തകള്‍ ഇതുവരെ'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖം അഭിരാമി ഭാര്‍ഗവന്‍ ആണ് ഈ ചിത്രത്തിലെ നായിക.
മാമുക്കോയ, ഇന്ദ്രന്‍സ് , വിനയ് ഫോര്‍ട്ട്, നന്ദു, ബൈജു, കോട്ടയം പ്രദീപ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ലോസണ്‍ എന്റര്‍ടൈന്റ്‌മെന്റ്സ്, പി എസ്ജി എന്റര്‍ടൈന്റ്‌മെന്റ്സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments