ശബരിമലയില്‍ നിത്യവും അടിയും പ്രശ്‌നങ്ങളും, എന്ന് സമാധാനം പുലരുന്നോ അന്ന് മലകയറും: എം ജയചന്ദ്രന്‍
FILM NEWS
16-Nov-2019
FILM NEWS
16-Nov-2019

ഗായകനായി എത്തിയ ശേഷം മലയാള സിനിമയില്‍ സംഗീത സംവിധായകനായി തിളങ്ങിയ വ്യക്തിത്വമാണ് എം.ജയചന്ദ്രന്‍. 2003ല്‍ പുറത്തിറങ്ങിയ 'ബാലേട്ട'നിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായതോടെ അദ്ദേഹം മലയാള സിനിമയിലെ തിരക്കേറിയ സംഗീത സംവിധായകനായി മാറുകയായിരുന്നു. തന്റെ നിലപാടുകള്‍ കൃത്യമായി തുറന്നു പറയുന്നയാളാണ് എം.ജയചന്ദ്രന്‍.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദ വിഷയത്തില്‍ എം.ജയചന്ദ്രന്‍ തന്റെ നിലപാട് കഴിഞ്ഞ വര്‍ഷം തുറന്നു പറഞ്ഞിരുന്നു. ശബരിമലയില്‍ എന്ന് സമാധാനം പുലരുന്നോ അപ്പോള്‍ ഞാന്‍ അവിടെ പോകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് താനെന്നാണ് എം.ജയചന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments