Image

മാവോയിസ്റ്റു ബന്ധം സ്ഥിരീകരിച്ചു: അലനെയും താഹയേയും സിപിഎം പുറത്താക്കി

Published on 12 November, 2019
മാവോയിസ്റ്റു ബന്ധം സ്ഥിരീകരിച്ചു: അലനെയും താഹയേയും സിപിഎം പുറത്താക്കി

കോഴിക്കോട്‌: യുഎപിഎ ചുമത്തി അറസ്റ്റ്‌ ചെയ്‌ത സിപിഎം പ്രവര്‍ത്തകരായ രണ്ട്‌ വിദ്യാര്‍ത്ഥികളെ പാര്‍ട്ടിയില്‍ നിന്നും പുത്താക്കി.അറസ്റ്റിലായ അലന്‍ ശുഹൈബി നെയും താഹ ഫസലിനെയുമാണ്‌ സിപിഎം പുറത്താക്കിയത്‌. പ്രതികള്‍ക്ക്‌ മാവോയിസ്റ്റ്‌ ബന്ധമുണ്ടെന്ന പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്‌ നടപടി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക