Image

മണ്ഡലകാലം സംഘര്‍ഷഭരിതമാകാന്‍ സാധ്യത; മനീതി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ വനിതകള്‍ ശബരിമലയിലേക്ക്‌

Published on 06 November, 2019
 മണ്ഡലകാലം സംഘര്‍ഷഭരിതമാകാന്‍ സാധ്യത; മനീതി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ വനിതകള്‍ ശബരിമലയിലേക്ക്‌

തിരുവനന്തപുരം: ഇത്തവണയും മണ്ഡല കാലം സംഘര്‌ഷഭരിതമാകാന്‍ സാധ്യത. സുപ്രീം കോടതി വിധി പ്രകാരം ശബരിമല ദര്‍ശനത്തിന്‌ യുവതികള്‍ എത്തുമെന്ന്‌ മനീതി കൂട്ടായ്‌മ അറിയിച്ചു . 

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്‌ വിശ്വാസത്തിലെടുത്താണ്‌ മനിതി വനിതാ കൂട്ടായ്‌മയുടെ തീരുമാനമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ഇതുവരെ മൂന്ന്‌ യുവതികള്‍ ശബരിമല ദര്‍ശനത്തിന്‌ താല്‍പര്യം അറിയിച്ചിട്ടുള്ളതായാണ്‌ അറിയുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക