Image

ടെക്‌സസില്‍ നിന്നും ട്രംപിനു വെല്ലുവിളി ഉയര്‍ത്തിയ ബെറ്റോ പിന്‍മാറി

പി.പി. ചെറിയാന്‍ Published on 03 November, 2019
ടെക്‌സസില്‍ നിന്നും ട്രംപിനു വെല്ലുവിളി ഉയര്‍ത്തിയ ബെറ്റോ പിന്‍മാറി
ഓസ്റ്റിന്‍: 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ വളരെ പ്രതീക്ഷയുണര്‍ത്തിയ. ട്രംപിനു വെല്ലുവിളി ഉയര്‍ത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ടെക്‌സസ് കോണ്‍ഗ്രസ്മാന്‍ ബെറ്റോ ഒ റൂര്‍ക്കെ (47) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതായി നവംബര്‍ ഒന്നിനു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിലും, പ്രചാരണങ്ങളിലും കാര്യമായി മുന്നേറാന്‍ കഴിയാതിരുന്നതാണ് പിന്മാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

രാജ്യത്തിനുവേണ്ടിയുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ തളച്ചിടുവാന്‍ താന്‍ ഗ്രഹിക്കുന്നില്ലെന്നു ഇതു സംബന്ധിച്ചു പുറത്തിറക്കിയ ഓണ്‍ലൈന്‍ പോസ്റ്റില്‍ ബെറ്റോ പറഞ്ഞു.

ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ചെറുപ്പക്കാരനും ഊര്‍ജസ്വലനുമായ ബെറ്റോയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ടെക്‌സസില്‍ വലിയ പിന്തുണ ലഭിച്ചിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയെങ്കിലും ഡമെക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി സജിവമായി രംഗത്തുവരുമെന്നും ബെറ്റോ പറഞ്ഞു.

ടെക്‌സസ് ജനത ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയ്ക്കു ബെറ്റോ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ടെക്‌സസില്‍ നിന്നും ട്രംപിനു വെല്ലുവിളി ഉയര്‍ത്തിയ ബെറ്റോ പിന്‍മാറി
ടെക്‌സസില്‍ നിന്നും ട്രംപിനു വെല്ലുവിളി ഉയര്‍ത്തിയ ബെറ്റോ പിന്‍മാറി
ടെക്‌സസില്‍ നിന്നും ട്രംപിനു വെല്ലുവിളി ഉയര്‍ത്തിയ ബെറ്റോ പിന്‍മാറി
Join WhatsApp News
True not fake 2019-11-03 09:15:28

Bad time for Trump

President Donald Trump was met with loud, sustained boos and some cheers as he entered Madison Square Garden for the Ultimate Fighting Championship on Saturday night in New York.

The President, who is facing down an impeachment inquiry led by House Democrats, attended with House GOP Leader Kevin McCarthy, North Carolina Rep. Mark Meadows, New York Rep. Peter King, and his two sons Donald Trump Jr. and Eric Trump.
A handful of signs reading "Remove Trump" and "Impeach Trump" dotted the crowd.
Trump received a similarly polarized reception days earlier when he attended a World Series baseball game in Washington, DC. He was met with loud boos, cheers and 'lock him up' chants when he was displayed on Nationals Park's video screen.
Impeach the traitors 2019-11-03 11:38:34
Impeach all Malayalee Trump supporters and fake news and fake journalists. 
jacob 2019-11-03 16:51:38
Reminds me of an old Roy Clark Song "Thank God and greyhound, beto's gone!"
കായംകുളം കൊച്ചുണ്ണി 2019-11-04 00:20:56
ബെറ്റോ റോർക്കിന് ഇനിയും സമയം കിടക്കുന്നു . ട്രംപിന്റെ കഥ കഴിഞ്ഞു.  കോൺഗ്രസ്സ് പീച്ചി കഴിഞ്ഞാൽ ഉടനെ  സതേൺ ഡിസ്റ്റിറിക്ട് ഓഫ് ന്യുയോർക്ക് പിടിച്ചു പീച്ചും . പിന്നെ പഴയ ബഡ്ഡീസ് , കോവൻ ,  മണഫോർട്ട് , കൂലിയാനി എല്ലാം കൂടി ജയിലിൽ കിടന്ന് എണ്ണോട് എണ്ണ് അഴി എണ്ണ്.  

jacob 2019-11-03 20:51:51
The fake news was telling a month ago, Beto will win over Trump by 10 points. What happened?? No problem, it was fake news.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക