ഫോമാ ഫാമിലി റോയല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് ഡാലസില്‍
fomaa
27-Oct-2019
ബിനോയി സെബാസ്റ്റ്യന്‍
fomaa
27-Oct-2019
ബിനോയി സെബാസ്റ്റ്യന്‍

ഡാലസ്. ഫോമ ഫാമിലി റോയല്‍ കണ്‍വന്‍ഷന്റെ കിക്കോഫ്ഡാലസില്‍വച്ചു നടന്ന ചടങ്ങില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജുലോസണ്‍ ( ലോസന്‍ ട്രാവല്‍) ഫോമാസ്ഥാപക സെക്രട്ടറിയും 2020ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ അനിയന്‍ ജോര്‍ജിനു നല്‍കികൊണ്ട് ഉത്ഘാടനം ചെയ്തു. 2020 ജൂലൈ 6 മുതല്‍ 10 വരെയാണ്‌റോയല്‍ ഫാമിലി കണ്‍വന്‍ഷന്‍.
പ്രസിഡന്റ് ഫിലിപ്പ്ചാമത്തില്‍, സെക്രട്ടറിജോസ് എബ്രഹാം, ട്രഷറര്‍ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്മാത്യു, ജോയിന്റ്‌സെക്രട്ടറിസജുജോസഫ്, ജോയിന്റ് ട്രഷറര്‍ജെയില്‍ കണ്ണച്ചാംപറമ്പില്‍, മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ബേബി ഊരാളില്‍, ജോസഫ് ഔസോ, ഡി എം എ പ്രസിഡന്റ് സാംമത്തായി, സുനില്‍ തലവടി തുടങ്ങിയവര്‍ പങ്കെടുത്തു.
മലയാളത്തിന്റെയും മലയാളികളുടെയും സാംസ്ക്കാരികമായ ഐക്യത്തിന്റെയും സ്വന്തം പൈതൃകത്തോടും നാടിനോടുമുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് ഫോമയുടെവളര്‍ച്ചയും ശക്തിയുമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജുലോസണ്‍ പറഞ്ഞു.
റോയല്‍ കരീബിയന്‍ അത്യാഡംബരക്കപ്പലിലെയാത്രയും കരീബിയന്‍ ദീപസമൂഹങ്ങളുടെ അതിരറ്റസൗന്ദര്യവും മനം നിറഞ്ഞാസ്വദിക്കുവാനുള്ള അപൂര്‍വ്വമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ഫോമാഒരുക്കിയിരിക്കുന്നത്. നോര്‍ത്ത്അമേരിക്കയുടെവിവിധസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മലയാളിസമുഹത്തിന്റെ ഒരു കുടുംബ സമ്മേളനമാണ ്‌ഫോമലക്ഷ്യമിടുന്നതെന്നും അദേഹം പറഞ്ഞു.
അമേരിക്കയിലെപ്രമൂഖ ട്രാവല്‍ കമ്പനിയായ ലോസന്‍ ട്രാവലാണ്‌റോയല്‍ കണ്‍വന്‍ഷന്‍ ക്രൂസിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കുന്നത്. കണ്‍വഷന്‍ സംബന്ധമായവിശദവിവരങ്ങള്‍ക്കുംരജിഷ്ട്രഷനും തഴെകൊടുത്തിരിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുക.
Fomaa.com, or
Fomaa.lawsontravel.com

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments