Image

ഗണേഷ് മന്ത്രി സ്ഥാനത്തു നിന്ന് മാറിയില്ലെങ്കില്‍ നിയമനടപടിയെന്ന് ബാലകൃഷ്ണപിള്ള

Published on 09 May, 2012
ഗണേഷ് മന്ത്രി സ്ഥാനത്തു നിന്ന് മാറിയില്ലെങ്കില്‍ നിയമനടപടിയെന്ന് ബാലകൃഷ്ണപിള്ള
കൊല്ലം: മന്ത്രി സ്ഥാനത്തു നിന്ന് ഗണേഷ്കുമാര്‍ മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ഗണേഷ്കുമാര്‍ എന്‍എസ്എസിനെ ആക്ഷേപിച്ചതില്‍ ദുഃഖമുണ്ടെന്നും പിള്ള പറഞ്ഞു. ഗണേഷ്കുമാര്‍ എന്‍എസ്എസിനെ തെറിപറയുന്നത് മാനസിക പ്രശ്നങ്ങളുള്ളതുകൊണ്ടാണെന്നും കേരളാ കോണ്‍ഗ്രസ്-ബിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പാര്‍ട്ടിയും ഇടപെടേണ്ടെന്നും പിള്ള പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക