Image

ചങ്ങനാശേരി എസ്‌.ബി കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി വാര്‍ഷിക സംഗമം 20-ന്‌

Published on 09 May, 2012
ചങ്ങനാശേരി എസ്‌.ബി കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി വാര്‍ഷിക സംഗമം 20-ന്‌
തിരുവനന്തപുരം: ചങ്ങനാശേരി സെന്റ്‌ ബര്‍ക്കുമാന്‍സ്‌ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ തിരുവനന്തപുരം ചാപ്‌റ്ററിന്റെ വാര്‍ഷിക സമ്മേളനം ഈ മാസം 20ന്‌ വൈകുന്നേരം ആറിന്‌ തിരുവനന്തപുരം ലൂര്‍ദ്‌ ഫൊറോനാ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡോ. സിബി മാത്യൂസ്‌ (9846068989), ജെയിംസ്‌ വര്‍ഗീസ്‌ (9447027077).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക