അവള്‍ (കവിത: തമ്പി ആന്റണി)
SAHITHYAM
19-Oct-2019
SAHITHYAM
19-Oct-2019

അതെ അവള്‍ മഴ തന്നെ
അവള്‍ പ്രകൃതിയാണ്
പ്രകൃതിയുടെ പ്രകൃതമാണ്
ഏതു കൊലകൊമ്പനെയും
അവള്‍ പ്രകൃതിയാണ്
പ്രകൃതിയുടെ പ്രകൃതമാണ്
ഏതു കൊലകൊമ്പനെയും
ഏതു കാറ്റിനെയും
ഏതു കടലിനെയും
വശീകരിക്കും
കൂടെ കൂടി ഓടിനടക്കും
ആദിശക്തിയായി
അപ്രധീക്ഷിതമായി
വീശിയടിക്കുന്ന
കൊടുങ്കാറ്റുകള്‍
ഇടിമിന്നലുകളുമായി
ഇടിവെട്ടി പെയ്യും
എല്ലാവരെയും
ഭയവിഹിലരാക്കും
ചിലപ്പോളത്
അത് പെരുമഴയായി
പേമാരിയായി
പെയിതിറങ്ങും
പാഞ്ഞൊഴുകന്ന
വെള്ളപൊക്കമാകും
ഉറഞ്ഞുതുള്ളുന്ന
പെരുമഴയാകും
നാടും വീടും തൊടിയും
മുക്കുന്ന ജലപ്രളയമാകും
ഇഷ്ടമില്ലാത്തവരെ
കടലിലേ കുത്തൊഴുക്കുള്ള
ചുഴികളില്‍ കൊണ്ടെത്തിക്കും
അരുത് മഴയെ മാത്രം
പ്രണയിക്കരുത്..
അതെ അത് സ്ത്രീയാണ്
സ്ത്രീ പ്രകൃതിയാണ്
ഏതു കടലിനെയും
വശീകരിക്കും
കൂടെ കൂടി ഓടിനടക്കും
ആദിശക്തിയായി
അപ്രധീക്ഷിതമായി
വീശിയടിക്കുന്ന
കൊടുങ്കാറ്റുകള്‍
ഇടിമിന്നലുകളുമായി
ഇടിവെട്ടി പെയ്യും
എല്ലാവരെയും
ഭയവിഹിലരാക്കും
ചിലപ്പോളത്
അത് പെരുമഴയായി
പേമാരിയായി
പെയിതിറങ്ങും
പാഞ്ഞൊഴുകന്ന
വെള്ളപൊക്കമാകും
ഉറഞ്ഞുതുള്ളുന്ന
പെരുമഴയാകും
നാടും വീടും തൊടിയും
മുക്കുന്ന ജലപ്രളയമാകും
ഇഷ്ടമില്ലാത്തവരെ
കടലിലേ കുത്തൊഴുക്കുള്ള
ചുഴികളില്‍ കൊണ്ടെത്തിക്കും
അരുത് മഴയെ മാത്രം
പ്രണയിക്കരുത്..
അതെ അത് സ്ത്രീയാണ്
സ്ത്രീ പ്രകൃതിയാണ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments