നന്മയുടെ ഉന്നത വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ് ഉല്‍ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു
AMERICA
13-Oct-2019
AMERICA
13-Oct-2019

ന്യൂജേഴ്‌സി :വടക്കേ അമേരിക്കയിലെ മലയാളീ മുസ്ലിം കൂട്ടായ്മ 'നന്മയുടെ "'കേരളത്തിലെ ഉന്നത വിദ്യാഭ്യസ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിന്റെയും , ഉദ്യോഗാര്‍ഥികള്‍ക്കുള്ള സാങ്കേതിക പരിജ്ഞാന സഹകരണത്തിന്റെ പുതിയ പ്രോജക്ടിന്റെ ഉല്‍ഘാടനം ന്യൂ ജേഴ്‌സിയില്‍ നടന്നു പ്രസ് ക്ലബ് കോണ്‍ഫ്രന്‍സില്‍ വച്ച് ബഹു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ കെ ടി ജലീല്‍ നിര്‍വഹിച്ചു .
ചുരുങ്ങിയ കാലയളവില്‍ കേരളത്തിലെ പ്രളയത്തില്‍ ദുരിതാനുഭവിച്ചവര്‍ക് 45 വീടുകള്‍ പണിതു നല്‍കി . മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനനല്‍കിയതിനു പുറമെ പ്രളയ പ്രദേശത്തു സൗജന്യ സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു രണ്ടാം പ്രളയത്തില്‍ ദുരിതാനുഭവിച്ചവരെ സഹായിച്ചു . ഏതാണ് 2 കോടിയുടെ സഹായം യൂ എസ് എ കാനഡയിലുള്ള മലയാളി മുസ്ലിം കുടുംബങ്ങള്‍ കളക്ട ചെയിതു കേരളത്തിന് നല്കുയുണ്ടായി.

കേരളത്തിന്റെ ഉന്നത വിദ്യഭ്യസ രംഗത്തുള്ള പ്രതിഭകളെ തിരഞ്ഞെടുത്തു അവര്‍ക്കുള്ള സ്‌കോളര്‍ഷിപ് പുതിയതായി ആരംഭിക്കുന്നു കൂടാതെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ട്രെയിനിങ് പദ്ധതിയും വിജ്ഞാന പരസ്പര സഹായവും സംഘടനാ ഉടന്‍ ആരംഭിക്കുമെന്നു നന്മ ചെയര്‍മാന്‍ അബ്ദുള്‍ സമദ് പുന്നേരി , പ്രെസിഡെന്റ് യു എ നസീര്‍, സെക്രട്ടറി മെഹബൂബ് എന്നിവര്‍ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments