സംസ്ഥാന കടാശ്വാസ കമ്മീഷന് ചെയര്‍മാനായി ജസ്റീസ് കെ.ആര്. ഉദയഭാനുവിനെ നിയമിച്ചു
Published on 09 May, 2012
തിരുവനന്തപുരം: സംസ്ഥാന കടാശ്വാസ കമ്മീഷന് ചെയര്‍മാനായി ജസ്റീസ് കെ.ആര്.
ഉദയഭാനുവിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത്
സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര
കമ്മീഷന് പ്രസിഡന്റായിരുന്നു ഹൈക്കോടതി ജഡ്ജി കൂടിയായിരുന്ന കെ.ആര്.
ഉദയഭാനു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല