കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ശ്രീ. മുകേഷ് എം.എല്‍.എ. യെ ആദരിച്ചു
GULF
09-Oct-2019
ജഗത് കൃഷ്ണകുമാര്‍
GULF
09-Oct-2019
ജഗത് കൃഷ്ണകുമാര്‍

ഗുരുദേവ സോഷ്യല്‍ സൊസൈറ്റി നടത്തിയ വിദ്യാരംഭത്തിനായി ബഹറിനില്‍ എത്തിച്ചേര്‍ന്ന നടനും കൊല്ലം MLA യുമായ ശ്രീ. മുകേഷിനു കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു. കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ അദ്ദേഹത്തിന് വിശദീകരിച്ചു. കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും ശ്രീ. മുകേഷ് അറിയിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ വിനു ക്രിസ്റ്റി, കിഷോര്‍ കുമാര്‍, രാജ് കൃഷ്ണന്‍, ബിസ്മി രാജ്, രതിന്‍ തിലക് എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments