Image

മലയാള ചിത്രം അണ്ടര്‍വേള്‍ഡിലെ മൂന്നാമത്തെ ടീസര്‍ ഇന്ന് റിലീസ്‌ ചെയ്യും!!

Published on 07 October, 2019
മലയാള ചിത്രം അണ്ടര്‍വേള്‍ഡിലെ മൂന്നാമത്തെ ടീസര്‍ ഇന്ന് റിലീസ്‌ ചെയ്യും!!

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടര്‍വേള്‍ഡ്. ചിത്രത്തിലെ മൂന്നാമത്തെ ടീസര്‍ ഇന്ന് വൈകിട്ട്‌ 7 മണിക്ക്‌ റിലീസ്‌ ചെയ്യും. കാറ്റ് എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്.


ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രം നിര്‍മിക്കുന്നത് ഡി 14 എന്റെര്‍റ്റൈന്മെന്റ്സ് ആണ്. ചിത്രം നവംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക